
പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി
പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. മുണ്ടക്കയം വേലനിലത്ത് നെന്മണി വെച്ചൂര്‍ വീട്ടില്‍ ജോസഫ് വര്‍ഗീസ് 56 (രാരിച്ചന്‍) ആണ് അന്തരിച്ചത്. രോഗബാധിതനായി ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകുന്നേരമാണ് മരിച്ചത്. ഭാര്യ: ജോളി സഖറിയ (നഴ്സ് അമീരി ഹോസ്പിറ്റല്‍). മക്കള്‍ : മഹിമ ജോസഫ്, മേഘ ജോസഫ്. ഫവാസ് ട്രേഡിങ് ആൻഡ് എഞ്ചിനീയറിങ് സര്‍വീസ് കമ്പിനിയിലായിരുന്നു ജോലി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)