
കുവൈറ്റ് മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
കുവൈറ്റ് മുൻ പ്രവാസി അമന്തൂർ കൃഷ്ണൻകുട്ടി നായർ (85) നിര്യാതനായി. ദീർഘനാൾ കുവൈത്തിലുണ്ടായിരുന്ന കൃഷ്ണൻകുട്ടി നായർ പ്രവാസികൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പ്രവാസികൾ വിവിധ ഘട്ടങ്ങളിൽ ഇദ്ദേഹത്തിന്റെ കാരുണ്യം അനുഭവിച്ചവരാണ്. ഭാര്യ: സരസ്വതി. മക്കൾ: പ്രിയ, പ്രീതി. മരുമക്കൾ അനിൽ (അമേരിക്ക), ശ്രീകുമാർ (കുവൈത്ത്). ഓൺകോസ്റ്റ് ചീഫ് ഓപറേറ്റിങ് ഓഫിസർ രമേശ് ആനന്ദദാസിന്റെ ഭാര്യ ദേവി സഹോദരിയാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)