
പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു
കന്യാകുമാരി കീഴ്കുളം സ്വദേശി ശശി വിശ്വനാഥൻ കുവൈത്തിൽ നിര്യാതനായി.സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു.മൃതദേഹം കമ്പനി പ്രതിനിധികളുടെയും വെൽഫെയർ പാർട്ടിയുടെയും മേൽനോട്ടത്തിൽ വീട്ടിൽ എത്തിച്ചു. ശശി വിശ്വനാഥന് ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)