
പ്രവാസി മലയാളി കുവൈറ്റിൽ അന്തരിച്ചു
ആലപ്പുഴ ചെങ്ങന്നൂർ പുലിയൂർ സ്വദേശി ഷാജി ചാക്കോ (61) കുവൈറ്റിൽ അന്തരിച്ചു. എഐഎംസ് കമ്പനിയിൽ ടെക്നിഷൻ ആയിരുന്നു. രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയിൽ ഷാജിക്ക് ദേഹസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഫർവാനിയ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്ന വഴിയെയായിരുന്നു മരണം.ഭാര്യ ഏലിയാമ്മ, മക്കൾ ശ്യാമ, ഹേമ.
Comments (0)