Posted By Editor Editor Posted On

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. തൃശൂർ ജില്ല തലക്കോട്ടുകര, കേച്ചേരി സ്വദേശി മമ്രസ്സായില്ലത്ത്‌ വീട്ടിൽ സിദ്ധിഖ് (59) ആണ് താമസസ്ഥലത്തു വെച്ചു മരണമടഞ്ഞത്. അസുഖ ബാധയെ തുടർന്ന് തുടർ ചികിത്സക്കായി ഇന്ന് നാട്ടിലേക്ക് പുറപ്പെടാനി രിക്കെയാണ് മരണം സംഭവിച്ചത്..കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് ഹവല്ലി എ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമാണ്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ നടന്നു വരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CyE2zWozOCv4kORqNVFYqJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *