കുവൈറ്റിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് നിര്യാതനായി
കുവൈറ്റിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. മാവേലിക്കര അറുന്നൂറ്റിമംഗലം വാഴവിള പടീറ്റതിൽ വിഷ്ണുഭവനം വിഷ്ണു കൃഷ്ണപിള്ള (35) ആണ് മരിച്ചത്. 10 വർഷമായി അമേരിക്കൻ മിലിറ്ററി ക്യാംപിൽ കരാർ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. കൃഷ്ണപിള്ളയുടെയും ലീലാമണിയമ്മയുടെയും മകനാണ്. സഹോദരി: രമ്യ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)