കുവൈറ്റിൽ ബയോമെട്രിക് രജിസ്ട്രേഷനുള്ള സായാഹ്ന ഷിഫ്റ്റ് ജനുവരി അവസാനം വരെ
വൈകുന്നേരങ്ങളിലെ ബയോമെട്രിക് ഫിംഗർപ്രിൻ്റ് നടപടിക്രമം ജനുവരി അവസാനം വരെ ലഭ്യമാകുമെന്ന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ എവിഡൻസ് അറിയിച്ചു. ബയോമെട്രിക് നടപടിക്രമം എല്ലാ ഗവർണറേറ്റുകളിലെയും എല്ലാ കേന്ദ്രങ്ങളിലും ആഴ്ചയിലുടനീളം, രാവിലെ 8 മുതൽ രാത്രി 8 വരെ തുടരും.
ഫെബ്രുവരി 1 മുതൽ, പ്രവൃത്തി സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ സാധാരണ ഷെഡ്യൂളിലേക്ക് മടങ്ങും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)