Posted By Editor Editor Posted On

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്തിൽ കോഴിക്കോട് സ്വദേശി മരണമടഞ്ഞു.കോഴിക്കോട് എം.കെ. റോഡ് ‘ഒജിന്റകം ആലിക്കോയ (73) ആണ് മരണമടഞ്ഞത്.ഭാര്യ: ചെറിയ തോപ്പിലകം ആമിനബി.മക്കൾ: ഫൈസ അലി, ഫാദിയ അലി, ഫവാസ് അലി.മരുമക്കൾ: ഫിഹാർ, നിസാം അഹമ്മദ്, ആമിന ഷൽഫ. പരേതരായ പള്ളിവിട്ടിൽ ഏന്തിൻ കോയയുടെയും ഒജിന്റകം മറിയംബിയുടെയും മകനാണ്.കബറടക്കം കുവൈത്തിൽ നടക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *