Posted By Editor Editor Posted On

കുവൈത്തിൽ 100 വയസിനു മുകളിൽ പ്രായമായവരുടെ കണക്കുകൾ ഇങ്ങനെ

കുവൈത്തിൽ 100 വയസിനു മുകളിൽ പ്രായമായ 322 വായോധികർ ജീവിച്ചിരിക്കുന്നതായി കണക്ക്. ഇവരിൽ 160 പേർ കുവൈത്തികളും 162 പേർ മറ്റു വിവിധ രാജ്യക്കാരുമാണ്.100 വയസ്സ് പിന്നിട്ടവരിൽ ബഹു ഭൂരിഭാഗവും സ്ത്രീകളാണ് . നൂറു വയസും അതിനു മുകളിലും പ്രായമുള്ള 160 സ്വദേശികളിൽ 125 പേരും സ്ത്രീകളാണ്. അതെ സമയം വിദേശികളിൽ ഈ വിഭാഗത്തിൽ 115 പേരാണ് സ്ത്രീകളും.പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തു വിട്ട സ്ഥിതിവിവരക്കണക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നക് . ഈ വർഷം
ജൂൺ 30-ന് അതോറിറ്റിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച സ്ഥിതി വിവര കണക്കുകൾ പ്രകാരമാണ് ഇത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *