Posted By Editor Editor Posted On

കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ​ പാ​സ്‌​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ തടസ്സപ്പെടും

കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ​നി​ന്നു​ള്ള പാ​സ്‌​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ത​ട​സ്സ​പ്പെ​ടു​മെ​ന്ന് എം​ബ​സി അ​റി​യി​ച്ചു. പാ​സ്പോ​ർ​ട്ട് സേ​വാ​പോ​ർ​ട്ട​ലി​ൽ സാ​ങ്കേ​തി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​ലാ​ണ് ത​ട​സ്സം.കു​വൈ​ത്ത് സി​റ്റി, ഫ​ഹാ​ഹീ​ൽ, ജ​ലീ​ബ്, ജ​ഹ്റ എ​ന്നി​വി​ട​ങ്ങ​ളി​ലും ഈ ​സേ​വ​ന​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ല.അ​തേ​സ​മ​യം കോ​ൺ​സു​ലാ​ർ, വി​സ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ ഇ​ന്ത്യ​ൻ കോ​ൺ​സു​ല​ർ ആ​പ്ലി​ക്കേ​ഷ​ൻ സെ​ന്റ​റു​ക​ളി​ൽ ത​ട​സ്സ​മി​ല്ലാ​​തെ തു​ട​രും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *