Posted By Editor Editor Posted On

കുവൈറ്റിൽ സാധനങ്ങൾ കടയുടെ പുറത്തുവെച്ച് വിൽപ്പന നടത്താൻ പാടില്ല

കുവൈറ്റിൽ സാധനങ്ങൾ കടയുടെ പുറത്തുവെച്ച് വിൽപ്പന നടത്താൻ പാടില്ലെന്ന് അറിയിച്ച് വാ​ണി​ജ്യ മ​ന്ത്രാ​ല​യം. ഇ​തു​സം​ബ​ന്ധ​മാ​യ ഉ​ത്ത​ര​വ് വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി ഖ​ലീ​ഫ അ​ൽ അ​ജീ​ൽ പു​റ​പ്പെ​ടു​വി​ച്ചു. വാ​ണി​ജ്യ സ്റ്റോ​റു​ക​ളു​ടെ​യും ഔ​ട്ട്‌​ല​റ്റു​ക​ളു​ടെ​യും പു​റ​ത്ത് ച​ര​ക്കു​ക​ളും സേ​വ​ന​ങ്ങ​ളും ന​ല്‍കു​ന്ന​തി​നാ​ണ് വി​ല​ക്ക് ഏ​ര്‍പ്പെ​ടു​ത്തി​യ​ത്. പു​തി​യ തീ​രു​മാ​നം ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഏ​റെ സ​ഹാ​യ​ക​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyh

Comments (0)

Leave a Reply

Your email address will not be published. Required fields are marked *