കുവൈറ്റിൽ സാധനങ്ങൾ കടയുടെ പുറത്തുവെച്ച് വിൽപ്പന നടത്താൻ പാടില്ല
കുവൈറ്റിൽ സാധനങ്ങൾ കടയുടെ പുറത്തുവെച്ച് വിൽപ്പന നടത്താൻ പാടില്ലെന്ന് അറിയിച്ച് വാണിജ്യ മന്ത്രാലയം. ഇതുസംബന്ധമായ ഉത്തരവ് വാണിജ്യ, വ്യവസായ മന്ത്രി ഖലീഫ അൽ അജീൽ പുറപ്പെടുവിച്ചു. വാണിജ്യ സ്റ്റോറുകളുടെയും ഔട്ട്ലറ്റുകളുടെയും പുറത്ത് ചരക്കുകളും സേവനങ്ങളും നല്‍കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പുതിയ തീരുമാനം ഉപഭോക്താക്കള്‍ക്ക് ഏറെ സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyh
Comments (0)