Posted By Editor Editor Posted On

കുവൈറ്റിൽ കെട്ടിടത്തിൽ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി

കുവൈറ്റിലെ അൽ അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി. . ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ട്‌മെൻ്റിൻ്റെ ലബോറട്ടറി പരിശോധനയിൽ മൃതദേഹം ആത്മഹത്യ ചെയ്ത ഏഷ്യൻ പ്രവാസിയുടേതാണെന്ന് ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെൻ്റിലെ വിദഗ്ധർ അറിയിച്ചു. മൃതദേഹം കണ്ടെത്തിയപ്പോൾ ജീർണാവസ്ഥയിലെത്തിയിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *