Posted By user Posted On

യുഎഇയിൽ പുതിയ എംബസി തുറന്ന് കുവൈറ്റ്

അബുദാബിയിൽ പുതിയ എംബസി തുറന്ന് കുവൈറ്റ്. കുവൈറ്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ സാ​യി​ദും ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു. അ​ബ്ദു​ല്ല അ​ൽ യ​ഹ്യ​യു​ടെ​യു​ടെ​യും പ്ര​തി​നി​ധി സം​ഘ​ത്തി​ന്റെ​യും യു.​എ.​ഇ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32

Comments (0)

Leave a Reply

Your email address will not be published. Required fields are marked *