Posted By user Posted On

കുവൈറ്റിൽ നിയമലംഘനം നടത്തിയ ആറ് ക്ലിനിക്കുകൾ അടച്ചുപൂട്ടി

ആ​രോ​ഗ്യ പ​ര​സ്യ നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​നം, ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘ​നം എ​ന്നി​വ പാലിക്കാത്ത ആ​റ് സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ൾ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ട​ച്ചു​പൂ​ട്ടി. ക​ഴി​ഞ്ഞ ഒ​രു വ​ര്‍ഷ​ത്തി​നി​ടെ നി​ര​വ​ധി മെ​ഡി​ക്ക​ൽ ക്ലി​നി​ക്കു​ക​ളാ​ണ് ആ​രോ​ഗ്യ നി​യ​മ​ലം​ഘ​ന​ത്തി​ന്റെ പേ​രി​ല്‍ രാ​ജ്യ​ത്ത് അ​ട​ച്ചു​പൂ​ട്ടി​യ​ത്. അന്വേഷണത്തിൽ
മെ​ഡി​ക്ക​ൽ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ഏ​ഴു ഡോ​ക്ട​ർ​മാ​രെ അ​ന്വേ​ഷ​ണ​ത്തി​ന് റ​ഫ​ർ ചെ​യ്യാ​നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32

Comments (0)

Leave a Reply

Your email address will not be published. Required fields are marked *