Posted By user Posted On

കുവൈത്തിൽ വ്യാ​ജ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​യാ​ൾ പി​ടി​യി​ൽ

വ്യാ​ജ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​യാ​ൾ പി​ടി​യി​ൽ. ഇ​യാ​ളി​ൽ നി​ന്നും വ്യാ​ജ മു​ദ്ര​ക​ൾ, വ്യാ​ജ ഉ​പ​ക​ര​ണ​ങ്ങ​ൾ, വ്യാ​ജ മെ​ഡി​ക്ക​ൽ ഫോ​മു​ക​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തു. ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി സെ​ക്ട​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഡോ​ക്ട​റു​ടെ ഒ​പ്പും ആ​വ​ശ്യ​മാ​യ മു​ദ്ര​ക​ളും ചേ​ർ​ത്ത് വ്യാ​ജ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച് പ​ണം കൈ​പ്പ​റ്റി ഇ​വ ആ​വ​ശ്യ​ക്കാ​ർ​ക്ക് ന​ൽ​കു​ക​യാ​യി​രു​ന്നു പ​തി​വ്.പ്ര​തി​യെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *