കുവൈറ്റ് വിമാനത്താവളത്തിൽ ഇന്ന് കൂടിയ താപനില 50 ഡിഗ്രി സെൽഷ്യസ് ആയിരിക്കും എന്നും കുറഞ്ഞ താപനില 31 ഡിഗ്രി സെൽഷ്യസ് ആയിരിക്കും എന്നും കുവൈറ്റ് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. നേരിയതോ മിതമായതോ ആയ വടക്ക് പടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 12 മുതൽ 35 കിലോമീറ്റർ വേഗതയിൽ വീശും എന്നും മുന്നറിയിപ്പിൽ പറയുന്നു.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI