Posted By user Posted On

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്തിൽ പ്രവാസി മലയാളി യുവാവ് അന്തരിച്ചു.കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കത്യസം വീട്ടിൽ ആദിൽ(48) ആണ് മരിച്ചത് . കുടുംബത്തോടൊപ്പം അബ്ബാസിയയിൽ താമസിക്കുകയായിരുന്നു. ഭാര്യ:അടക്കാനിവീട്ടിൽ മക്‌സുറ. മക്കൾ: ഒമർ,ഓംനിയ,ഇമാദ്. പിതാവ് :
പരേതരായ ഉമ്മർകോയ.മാതാവ് കത്യസം വീട്ടിൽ ബിച്ചാത്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *