വിദേശികൾക്കുള്ള രണ്ട് ദശലക്ഷം സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസുകൾ നിർമിച്ച് അവയുടെ പ്രിൻ്റിംഗ് നടപടികൾ പൂർത്തിയാക്കാൻ ആഭ്യന്തര മന്ത്രാലയം ബന്ധപ്പെട്ട കമ്പനിക്ക് ടെണ്ടർ നൽകിയതായി റിപ്പോർട്ട്. രാജ്യത്തെ വിദേശികൾ ഇലക്ട്രോണിക് ഡ്രൈവിംഗ് ലൈസൻസുകൾ മാത്രം അവലംബിക്കുന്ന തരത്തിൽ സംവിധാനത്തിൽ മാറ്റം വരുത്തുമെന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w