കുവൈത്തിൽ സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു: കണക്കുകൾ ഇങ്ങനെ
കുവൈത്തിൽ സൈബർ കുറ്റകൃത്യങ്ങൾ കൂടി വരുന്നതായി റിപ്പോർട്ട്. 15 സൈബർ കുറ്റകൃത്യങ്ങൾ നിലവിൽ രാജ്യത്ത് പ്രതിദിനം റെജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്.കുവൈത്ത് ഇലക്ട്രോണിക് മീഡിയ യൂണിയൻ്റെ സൈബർ സെക്യൂരിറ്റി കമ്മിറ്റി ചെയർമാൻ മുഹമ്മദ് റഷീദി ആണ് ഇക്കാര്യം വെളിപ്പെടുത്തയത് .ലോകത്ത് പ്രതിവർഷം 623 ദശലക്ഷം സൈബർ ആക്രമണങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് . ഇതിൽ 7 ബില്യൺ ഡോളറിലധികം നഷ്ടമാണ് കണക്കാക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w
Comments (0)