Posted By user Posted On

കുവൈറ്റിലെ ഇന്ത്യൻ എംബസി ഞായർ, തിങ്കൾ ദിവസങ്ങളിൽ അടച്ചിടും

കുവൈറ്റ് ദേശീയ, വിമോചന ദിനങ്ങൾ പ്രമാണിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസിയും ബിഎൽഎസ് ഇൻ്റർനാഷണൽ നടത്തുന്ന ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെൻ്ററും ഫെബ്രുവരി 25 ഞായറാഴ്ചയും ഫെബ്രുവരി 26 തിങ്കളാഴ്ചയും അടച്ചിടും. എന്നിരുന്നാലും ഈ ദിവസങ്ങളിൽ എംബസി അടിയന്തര കോൺസുലാർ സേവനങ്ങൾ നൽകുന്നത് തുടരുമെന്ന് എംബസി പ്രസ്താവനയിൽ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *