കുവൈറ്റിൽ ശനിയാഴ്ച വരെ ഇടിയോടുകൂടിയ മഴക്ക് സാധ്യത
കുവൈറ്റിൽ ഇന്നു മുതൽ ശനിയാഴ്ച വരെ ഇടിയോടുകൂടിയ മഴക്ക് സാധ്യത.മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ടെന്ന് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി കുനയോട് പറഞ്ഞു. ആകാശം മേഘാവൃതമായിരിക്കുമെന്നും ചില സമയങ്ങളിൽ ഇടിയോട് കൂടിയ ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും പറഞ്ഞു
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)