Posted By user Posted On

കുവൈത്തിൽ വിസ തട്ടിപ്പ് നടത്തിയ മൂന്നുപേ​രെ അറസ്റ്റ് ചെയ്തു

കുവൈത്തിൽ വിസ തട്ടിപ്പ് നടത്തിയ മൂന്നുപേ​രെ അറസ്റ്റ് ചെയ്തു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗം (സി.​ഐ.​ഡി) ആണ് അ​റ​സ്റ്റു ചെ​യ്തത്. അറസ്റ്റിലായ മൂവരും ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്. ഇ​വ​രി​ൽനി​ന്ന് വ്യാ​ജ വി​സ​ക​ൾ നി​ർമി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച സീ​ലു​ക​ൾ, എ.​ടി.​എം കാ​ർഡു​ക​ൾ, ലാ​പ്ടോ​പ്പു​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. മൂ​ന്നു പേ​രും കു​റ്റം സ​മ്മ​തി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *