Posted By user Posted On

കുവൈത്തിൽ മനുഷ്യക്കടത്ത് കേസിൽ പ്രവാസി വനിതക്ക് തടവ് ശിക്ഷ

കുവൈത്തിൽ മനുഷ്യക്കടത്ത് കേസിൽ പ്രവാസി വനിതക്ക് തടവ് ശിക്ഷ. 10 വ​ർ​ഷം ത​ട​വും 2,000 ദി​നാ​ർ പി​ഴ​യുമാണ് ശിക്ഷ വിധിച്ചത്. ഒ​ന്നാം ഹൈ​​ക്രി​മി​ന​ൽ കോ​ട​തിയാണ് ശിക്ഷ വി​ധി​ച്ചത്. ഏ​ഷ്യ​ക്കാ​രി​യാ​യ പ്ര​തി​യെ ശി​ക്ഷ കാ​ലാ​വ​ധി​ക്കു​​ശേ​ഷം നാ​ടു​ക​ട​ത്താ​നും കോടതി ഉത്തരവിട്ടു.
വീ​ട്ടു​ജോ​ലി​ക്കെ​ന്ന വ്യാ​ജേ​ന യു​വ​തി​യെ ബ​ഹ്​​റൈ​നി​ലെ​ത്തി​ക്കു​ക​യും പു​റ​ത്തേ​ക്ക്​ പോ​കാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ൽ ഹോ​ട്ട​ൽ മു​റി​യി​ൽ പാ​ർ​പ്പി​ക്കു​ക​യും അ​നാ​ശാ​സ്യ​ത്തി​ന്​ പ്രേ​രി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു എന്നാണ് പ്രതിക്കെതിരായ കേസ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *