Posted By user Posted On

കുവൈത്തിലെ കെട്ടിടത്തിൽ തീപിടിത്തം

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഫ​ഹാ​ഹീ​ലി​ൽ കെ​ട്ടി​ട​ത്തി​ലെ ആ​റാം​നി​ല​യി​ൽ തീ​പിടിച്ചത്. ഫ​ഹാ​ഹീ​ൽ, അ​ഹ്മ​ദി അ​ഗ്നി​ശ​മ​ന സേ​ന​ക​ൾ ഉ​ട​ൻ സ​ഥ​ല​ത്തെ​ത്തി കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു. ഫ​ർ​ണി​ച്ച​റു​ക​ൾ​ക്കും ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ വ​ന്നു. തീപിടിത്തത്തിൽ ആ‍ക്കും പരിക്കില്ല.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *