കുവൈറ്റ് അമീറിന്റെ നിര്യാണത്തിൽ ഇന്ത്യ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു
കുവൈറ്റ് സ്റ്റേറ്റ് അമീറായിരുന്ന ഹിസ് ഹൈനസ് ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ നിര്യാണത്തിൽ ആദര സൂചകമായി 2023 ഡിസംബർ 17 ഞായറാഴ്ച ഇന്ത്യ ഒരു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക സ്ഥിരമായി പറത്തുന്ന എല്ലാ കെട്ടിടങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തി ഉയർത്തുമെന്നും അന്നേദിവസം ഔദ്യോഗിക വിനോദങ്ങൾ ഉണ്ടാകില്ലെന്നും ഇന്ത്യ അറിയിച്ചു..കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz
Comments (0)