Posted By user Posted On

കുവൈത്തിൽ ഇന്ന് മഴക്ക് വേണ്ടി ന​മ​സ്കാ​രം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ശ​നി​യാ​ഴ്ച രാ​വി​ലെ 10.30ന് ​മ​ഴ​ക്ക് വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക ന​മ​സ്കാ​രം ന​ട​ക്കും.

ആ​റു ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ 109 പ​ള്ളി​ക​ളി​ൽ ന​മ​സ്കാ​രം ന​ട​ക്കു​മെ​ന്ന് ഔ​ഖാ​ഫ് അ​റി​യി​ച്ചു. ത​ണു​പ്പ് സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി ഉ​ണ്ടാ​കാ​റു​ള്ള ശ​ക്ത​മാ​യ മ​ഴ ഇ​ത്ത​വ​ണ അ​നു​ഭ​വ​പ്പെ​ട്ടി​ട്ടി​ല്ല. ഇ​ത് രാ​ജ്യ​ത്തെ കൃ​ഷി​ക്കും ജൈ​വ നി​ല​നി​ൽ​പ്പി​നും അ​നി​വാ​ര്യ​മാ​ണ്.

ചെ​റി​യ രൂ​പ​ത്തി​ലു​ള്ള ചാ​റ്റ​ൽ മ​ഴ​യാ​ണ് പ​ല​ദി​വ​സ​ങ്ങ​ളി​ലാ​യി രാ​ജ്യ​ത്ത് അ​നു​ഭ​വ​പ്പെ​ട്ട​ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

Comments (0)

Leave a Reply

Your email address will not be published. Required fields are marked *