Posted By editor1 Posted On

കുവൈത്തിലെ കൊലക്കേസ് പ്രതിയായ സൈനികന് വധശിക്ഷ വിധിച്ച് കോടതി

കു​വൈ​ത്ത് സി​റ്റി: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സൈ​നി​ക​ൻറെ വ​ധ​ശി​ക്ഷ കാ​സേ​ഷ​ൻ കോ​ട​തി ശ​രി​വെ​ച്ചു. 2022ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ദീ​ർഘ​കാ​ല​ത്തെ ജ​യി​ൽശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ യു​വാ​വി​നെ ത​ർക്ക​ത്തെ തു​ട​ർന്ന് സൈ​നി​ക​ൻ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.കേ​സി​ൽ ക്രി​മി​ന​ൽ വി​ചാ​ര​ണ കോ​ട​തി​യും അ​പ്പീ​ൽ കോ​ട​തി​യും സൈ​നി​ക​ന് വ​ധ​ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. ഇ​താ​ണ് കാ​സേ​ഷ​ൻ കോ​ട​തി​യും ശ​രി​വെ​ച്ച​ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *