കുവൈത്തിലെ തീരപ്രദേശത്ത് ബാർബിക്യൂ അനുവദിക്കുന്നതിനുള്ള നിർദ്ദേശം : സുപ്രധാന നീക്കങ്ങൾ ഇങ്ങനെ
മുനിസിപ്പാലിറ്റി ഹവല്ലി ഗവർണറേറ്റ് ബ്രാഞ്ച് തീരപ്രദേശത്ത് ബാർബിക്യൂ അനുവദിക്കുന്നതിനുള്ള നിർദ്ദേശം നിയമപഠനത്തിനും അംഗീകാരത്തിനുമായി മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ സൗദ് അൽ ദബ്ബൂസിന് സമർപ്പിച്ചിരുന്നു.തീരപ്രദേശത്ത് ഏകദേശം 5 മുതൽ 7 വരെ ബാർബിക്യൂ സൈറ്റുകൾ കണ്ടെത്തിയിട്ടുണ്ട്, തീരുമാനം അംഗീകരിക്കപ്പെട്ടാൽ, ഈ മാസം ബാർബിക്യൂ അനുവദിക്കും, ക്യാമ്പിംഗ് സീസണിനോട് അനുബന്ധിച്ച് അടുത്ത ഫെബ്രുവരി വരെ നീട്ടും.പകൽ സമയ പരിധി ഉൾപ്പെടെയുള്ള ചില നിയന്ത്രണങ്ങൾക്കും വ്യവസ്ഥകൾക്കും അനുസരിച്ചായിരിക്കും ബാർബിക്യൂയിംഗ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)