Posted By Editor Editor Posted On

കുവൈത്തിൽ കത്തിക്കരിഞ്ഞ കാറിനുള്ളിൽ മൃതദേഹം കണ്ടെത്തി

കുവൈത്ത് സിറ്റി: ജഹ്‌റയിൽ കത്തിക്കരിഞ്ഞ കാറിനുള്ളിൽ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് തലയ്ക്ക് അടിയേറ്റ പാടുകൾ ഉണ്ടെന്ന് കണ്ടെത്തി. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റ്. കേസ് ഇപ്പോൾ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *