Posted By Editor Editor Posted On

കുവൈത്തിൽ കു​ട്ടി​ക​ളി​ൽ പ്ര​മേ​ഹം കൂ​ടു​ന്നു; കാരണം ഇതാണ്, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് പ്ര​മേ​ഹം പി​ടി​പെ​ടു​ന്ന​വ​രു​ടെ കു​ട്ടി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​താ​യി ഡോ. ​സി​ദാ​ൻ അ​ൽ മ​സീ​ദി. ‘എ​സ​ൻ​ഷ്യ​ൽ​സ് ഓ​ഫ് എ​ൻ​ഡോ​ക്രൈ​നോ​ള​ജി ആ​ൻ​ഡ് ഡ​യ​ബ​റ്റി​സ്’ സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന കോ​ൺ​ഫ​റ​ൻ​സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ൽ മ​സീ​ദി.പ്ര​മേ​ഹം ജീ​വി​ത​ശൈ​ലീ​രോ​ഗ​മാ​ണെ​ങ്കി​ലും പ​ല സ​ങ്കീ​ർണ​മാ​യ അ​വ​സ്ഥ​ക​ൾ​ക്കും പ്ര​മേ​ഹം കാ​ര​ണ​മാ​കാ​മെ​ന്ന് വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കു​ട്ടി​ക​ളി​ലും കൗ​മാ​ര​ക്കാ​രി​ലും ഇ​ന്ന് അ​മി​ത​വ​ണ്ണം ഏ​റെ കാ​ണു​ന്നു​ണ്ട്. ഇ​താ​ണ് പ്ര​മേ​ഹ​വും കൂ​ടി​വ​രാ​ൻ കാ​ര​ണം. രാ​ജ്യ​ത്തെ ല​ക്ഷം കു​ട്ടി​ക​ളി​ൽ 40 പേ​ർ​ക്കാ​ണ് ഓ​രോ വ​ർ​ഷ​വും പ്ര​മേ​ഹം ക​ണ്ടു​പി​ടി​ക്കു​ന്ന​ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *