Posted By Editor Editor Posted On

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലിനും വ​ഞ്ച​ന​യ്ക്കുമെതിരെ ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പ് ന​ൽകി കു​വൈ​ത്ത് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലും വ​ഞ്ച​ന​യും സം​ബ​ന്ധി​ച്ച് ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പ് ന​ൽകി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ. രാ​ജ്യ​ത്ത് ക്രി​മി​ന​ൽ ഗ്രൂ​പ്പു​ക​ൾ വ്യ​ക്തി​ക​ളെ ചൂ​ഷ​ണം ചെ​യ്ത് പ​ണം ത​ട്ടു​ന്ന നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ദി​വ​സ​വും ല​ഭി​ക്കു​ന്ന​ത്.വ്യാ​പാ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സാ​മ്പ​ത്തി​ക ഇ​ട​നി​ല​ക്കാ​ര​നാ​യി പ​ങ്കെ​ടു​ക്കു​ന്ന ഇ​വ​ർ ബാ​ങ്കു​ക​ളി​ൽ അ​ക്കൗ​ണ്ടു​ക​ൾ തു​റ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടും. തു​ട​ർന്ന് വ്യ​ക്തി​ക​ളു​ടെ അ​ക്കൗ​ണ്ട് ഡേ​റ്റ​ക​ൾ കൈ​ക്ക​ലാ​ക്കും. പി​ന്നീ​ട് അ​ക്കൗ​ണ്ടു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ക​യും ചൂ​ഷ​ണം ചെ​യ്യു​ക​യു​മാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *