Posted By Editor Editor Posted On

കു​വൈ​ത്തിൽ എ​ക്‌​സ്പ​യ​റി തീ​യ​തി​യി​ൽ കൃ​ത്രി​മം കാ​ണി​ച്ച​ മാം​സ വ്യാ​പാ​ര​കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടി

കു​വൈ​ത്ത് സി​റ്റി: മാം​സ​ത്തി​ന്റെ എ​ക്‌​സ്പ​യ​റി തീ​യ​തി​യി​ൽ കൃ​ത്രി​മം കാ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് കു​വൈ​ത്തി​ൽ മാം​സ വ്യാ​പാ​ര​കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടി. ക​ഴി​ഞ്ഞ ദി​വ​സം വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ ശീ​തീ​ക​രി​ച്ച മാം​സം ക​ണ്ടെ​ത്തി​യ​ത്. എ​ക്‌​സ്പ​യ​റി തീ​യ​തി​യി​ൽ കൃ​ത്രി​മം കാ​ണി​ച്ച് വി​ൽക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പൊ​തു​ജ​നാ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും വി​ധം പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ തു​ട​ർ ന​ട​പ​ടി​ക​ൾക്കാ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് റ​ഫ​ർ ചെ​യ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *