Posted By user Posted On

കു​വൈത്തിൽ മ​സാ​ജ്‍ സെ​ന്റ​റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​നാ​ശാ​സ്യം;നിരവധി പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ മ​സാ​ജ്‍ സെ​ന്റ​റു​ക​ളും, സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് അ​നാ​ശാ​സ്യ പ്ര​വ​ർത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. മ​ഹ്ബൂ​ല, മം​ഗ​ഫ്, സാ​ൽ​മി​യ, ഹ​വ​ല്ലി പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ 30 പ്ര​വാ​സി​ക​ളെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.മ​നു​ഷ്യ​ക്ക​ട​ത്തി​നും പൊ​തു​മ​ര്യാ​ദ​ക​ളു​ടെ ലം​ഘ​ന​ങ്ങ​ൾക്കു​മെ​തി​രെ ക​ർശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​റ​സ്റ്റ് ചെ​യ്ത പ്ര​വാ​സി​ക​ളെ തു​ട​ർന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾക്ക് കൈ​മാ​റി. ഇ​വ​രെ കു​വൈ​ത്തി​ൽ നി​ന്ന് നാ​ടു​ക​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം, പി​ടി​യി​ലാ​യ​വ​രെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

https://www.kuwaitvarthakal.com/2023/06/02/technology/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *