900 ദിനാറിന് ഐ ഫോൺ 15 വിറ്റു; കുവൈത്തിലെ ഇലട്രോണിക് കട പൂട്ടിച്ച് അധികൃതർ
900 ദിനാറിന് ഐ ഫോൺ 15 പതിപ്പ് വിറ്റ കട അധികൃതർ പൂട്ടിച്ചു. വാണിജ്യമന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പിന്റേതാണ് നടപടി.പ്രാദേശിക വിപണിയിൽ 460 ദിനാർ വിലയുള്ള ഫോണാണ് 900 ദിനാറിന് വിറ്റത്. ഇത്തരം ഫോണുകൾ സ്വന്തമാക്കാനുള്ള ഉപഭോക്താക്കളുടെ അതിയായ ആഗ്രഹമാണ് ഈ ഇലട്രോണിക് കടയുടെ ഉടമസ്ഥ ചൂഷണം ചെയ്തത്. അമിതവിലയ്ക്ക് സാധനങ്ങൾ വിൽക്കുന്ന കടകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)