Posted By user Posted On

കുവൈത്തിൽ നിന്ന് മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര വേ​ണ്ട; നി​ർദേശവുമായി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം

കു​വൈ​ത്ത് സി​റ്റി: മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം. ഇ​റാ​ൻ, യ​മ​ൻ, അ​ഫ്ഗാ​നി​സ്താ​ൻ, ലെ​ബ​ന​ൻ, സി​റി​യ, ഇ​റാ​ഖ്, സു​ഡാ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നാ​ണ് വി​ല​ക്ക്.ഇ​തു​സം​ബ​ന്ധ​മാ​യ സ​ർക്കു​ല​ർ മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ അ​ൻ​വ​ർ അ​ൽ-​ബ​ർ​ജാ​സ് പു​റ​പ്പെ​ടു​വി​ച്ച​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർട്ട് ചെ​യ്തു. സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ളെ തു​ട​ർന്നാ​ണ്‌ ഈ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് യാ​ത്രാ വി​ല​ക്ക് ഏ​ർപ്പെ​ടു​ത്തി​യ​ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

https://www.kuwaitvarthakal.com/2023/06/12/voice-over-for-videos-call-recording-app/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *