Posted By user Posted On

കു​വൈ​ത്തിൽ റെ​സി​ഡ​ൻ​സി വ​രു​മാ​ന​ത്തി​ല്‍ വ​ന്‍ വ​ര്‍ധ​ന:പുതിയ കണക്കുകൾ പുറത്ത്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് താ​മ​സ​രേ​ഖ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​രു​മാ​ന​ത്തി​ല്‍ വ​ന്‍ വ​ര്‍ധ​ന. ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ​പ്ര​കാ​രം താ​മ​സ​രേ​ഖ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​രു​മാ​ന​ത്തി​ല്‍ 74 ശ​ത​മാ​ന​മാ​ണ് വ​ര്‍ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഒ​രു വ​ര്‍ഷ​ത്തി​നി​ട​യി​ല്‍ 4.69 മി​ല്യ​ൺ ദീ​നാ​റാ​ണ് അ​ധി​ക വ​രു​മാ​ന​മാ​യി സ​ര്‍ക്കാ​റി ല​ഭി​ച്ച​തെ​ന്ന് പ്രദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *