Posted By user Posted On

മോഷണക്കുറ്റത്തിന് പിടിയിലായ വ്യക്തിക്ക് തടവ് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി

കു​വൈ​ത്ത് സി​റ്റി: മോ​ഷ​ണ​ക്കു​റ്റ​ത്തി​ന് ഒ​രാ​ളെ ഒ​രു വ​ർ​ഷം ത​ട​വി​ന് കോ​ട​തി വി​ധി. സാ​ൽ​മി​യ കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​യി​ൽ ന​ട​ത്തി​യ മോ​ഷ​ണ​ത്തി​നാ​ണ് ശി​ക്ഷ. കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി ശാ​ഖ​യി​ൽ നി​ന്ന് 377 ദീ​നാ​ർ മൂ​ല്യ​മു​ള്ള 23 കി​റ്റ് കാ​റ്റ് കാ​ർ​ട്ട​ണു​ക​ളും 20 കാ​ഡ്ബ​റി കാ​ർ​ട്ട​ണു​ക​ളും 12 കി​ൻ​റ​ർ കാ​ർ​ട്ട​ണു​ക​ളും മോ​ഷ്ടി​ച്ച​തി​നാ​ണ് ശി​ക്ഷ

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

https://www.kuwaitvarthakal.com/2023/06/02/technology/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *