Posted By user Posted On

gulf road കുവൈത്തിലെ ഗ​ൾ​ഫ് റോ​ഡ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഒ​മ്പ​ത് പേ​ർ ആ​ശു​പ​ത്രി വി​ട്ടു

കു​വൈ​ത്ത് സി​റ്റി: കുവൈത്തിലെ അ​റേ​ബ്യ​ൻ ഗ​ൾ​ഫ് റോ​ഡ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഒ​മ്പ​ത് പേ​ർ ആ​ശു​പ​ത്രി വി​ട്ടു. gulf road ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ആണ് ഇക്കാര്യം അ​റി​യി​ച്ചത്. നി​സ്സാ​ര പ​രി​ക്കേ​റ്റ ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെന്നും എല്ലാവർക്കും പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി​യെന്നും മ​ന്ത്രാ​ല​യ വ​ക്താ​വ് ഡോ. ​അ​ബ്ദു​ല്ല അ​ൽ സ​ന​ദ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഒ​രാ​ൾ ഐ.​സി​യു​വി​ലും മ​റ്റൊ​രാ​ൾ ഗൈ​ന​ക്കോ​ള​ജി​ക്ക​ൽ സ​ർ​ജ​റി വാ​ർ​ഡി​ലും ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെയാണ് അപകടം നടന്നത്. അ​റേ​ബ്യ​ൻ ഗ​ൾ​ഫ്റോ​ഡി​ൽ സൈ​ക്കി​ൾ സ​വാ​രി​ക്കാ​ർ​ക്കി​ട​യി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *