Posted By user Posted On

multiple myeloma ശ്രദ്ധിക്കുക; കുവൈത്തിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ O-ve രക്തം അടിയന്തരമായി വേണം

കുവൈത്ത് സിറ്റി; കുവൈറ്റിലെ സെൻട്രൽ ബ്ലഡ് ബാങ്ക് കേന്ദ്രത്തിൽ നിലവിൽ “O-ve” രക്തഗ്രൂപ്പിന്റെ multiple myeloma ആവശ്യമുണ്ടെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച ബ്ലഡ് ബാങ്ക്, അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയും ഇക്കാര്യം അറിയിക്കുകയും O-ve രക്തഗ്രൂപ്പ് ഉള്ളവർ മുൻകൈയെടുക്കാനും രോഗികളുടെ ജീവൻ രക്ഷിക്കാൻ രക്തം ദാനം ചെയ്യാനും ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. വിശുദ്ധ റമദാൻ മാസത്തിൽ ഞായറാഴ്ച മുതൽ ശനി വരെ രാത്രി 8:00 മുതൽ 11:00 വരെ ജാബ്രിയയിലെ കേന്ദ്ര രക്തബാങ്ക് ദാതാക്കളിൽ നിന്ന് രക്തം സ്വീകരിക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *