Posted By user Posted On

law കുവൈത്തിൽ 21 താമസ, തൊഴിൽ നിയമലംഘകർ പിടിയിൽ; മക്കൾക്കൊപ്പം ഭി​ക്ഷാടനം നടത്തിയ യാചകയെയും അറസ്റ്റ് ചെയ്തു

കുവൈറ്റ് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന്റെ റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് law വിവിധ മേഖലകളിൽ സുരക്ഷാ കാമ്പെയ്‌നുകൾ നടത്തി. തലസ്ഥാനത്തും ഫർവാനിയ ഗവർണറേറ്റുകളിലും താമസ, തൊഴിൽ നിയമം ലംഘിച്ച 21 പ്രവാസികളെ കാമ്പെയിനിന്റെ ഭാ​ഗമായി പിടികൂടി. കൂടാതെ, ഒരു യാചകയെയും അവളുടെ മകളെയും പിടികൂടുകയും തുടർനടപടികൾക്കായി ഉചിതമായ അധികാരികൾക്ക് റഫർ ചെയ്യുകയും ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *