Posted By user Posted On

travel ban കുവൈത്തിൽ കഴിഞ്ഞ വർഷം കോടതി പുറപ്പെടുവിച്ചത് 5495 യാത്രാവിലക്കുകൾ

കുവൈത്ത് സിറ്റി; കുവൈത്ത് കുടുംബ കോടതി കഴിഞ്ഞ വർഷം 5495 യാത്രാവിലക്കുകൾ travel ban പുറപ്പെടുവിച്ചതായി റിപ്പോർട്ട്. പൗരന്മാരും പ്രവാസികളും ഉൾപ്പെടെയുള്ളവർ ഈ യാത്രവിലക്ക് ലഭിച്ചവരിൽപ്പെടുന്നുണ്ട്. നീതിന്യായ വകുപ്പിന്റെ ഇംപ്ലിമെന്റേഷൻ ഡിപ്പാർട്ട്മെന്റാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്. 2022ന്റെ ആദ്യ പകുതിയിൽ 2740 യാത്രാവിലക്കുകളും രണ്ടാം പകുതിയിൽ 2755 യാത്രാവിലക്കുകളുമാണ് പുറപ്പെടുവിച്ചത്. ചെലവുകൾ, കുടുംബപ്രശ്നങ്ങൾ, കസ്റ്റഡി, തർക്കങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾക്കാണ് ഭൂരിഭാ​ഗവും യാത്ര നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *