victoria courtസുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊന്ന സൈനികന് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി
കുവൈറ്റ് സിറ്റി: സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊന്ന സൈനികന് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി victoria court. സുഹൃത്തിനെ കഴുത്ത് ഞെരിച്ചും ഇഷ്ടകൊണ്ട് അടിച്ചും കൊലപ്പെടുത്തിയ സൈനികനെ തൂക്കിക്കൊല്ലാൻ നേരത്തെ കീഴ്ക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിയാണ് നിലവിൽ അപ്പീൽ കോടതി ശരിവച്ചത്. ആസൂത്രിത കുറ്റകൃത്യമാണ് പ്രതി നടത്തിയതെന്ന് കണക്കാക്കിയ കോടതി പ്രതിയെ തൂക്കിലേറ്റാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg
Comments (0)