Posted By user Posted On

chemotherapy drugsകുവൈത്തിലെ സ്വകാര്യ ഫാർമസികളിലെ മരുന്ന് വില കുറയും

കുവൈറ്റിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ മരുന്നുകളുടെയും ഭക്ഷണ സപ്ലിമെന്റുകളുടെയും chemotherapy drugs ലാഭവിഹിതം 5 ശതമാനം കുറയും. ഇത് സംബന്ധിച്ച് ആരോ​ഗ്യമന്ത്രി ഡോ അഹമ്മദ് അൽഅവാദി തീരുമാനം പുറപ്പെടുവിച്ചു. ഈ തീരുമാനം സ്വകാര്യ ഫാർമസികളിലെ മരുന്നുവില കുറയാൻ ഇടയാക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *