കുവൈത്ത് സിറ്റി; രാജ്യത്ത് ചൊവ്വാഴ്ച പുലർച്ചെ പെയ്ത കനത്ത മഴയിൽ ഷുഐബയ്ക്കും പോർട്ട് അബ്ദുള്ളയ്ക്കും spin shoes ഇടയിലുള്ള പ്രധാന റോഡിന്റെ ഒരു ഭാഗം തകർന്നു. മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ട്രാഫിക് പട്രോളിംഗ് സംഘം സ്ഥലത്തെത്തി റോഡ് അടയ്ക്കുകയും ഗതാഗതം വഴിതിരിച്ച് വിടുകയും ചെയ്തു. റോഡ് അറ്റകുറ്റപണികൾക്ക് ശേഷം പഴയ രീതിയിൽ ആക്കാനുള്ള ശ്രമം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX