Posted By user Posted On

sesmic waveകുവൈത്തിൽ ഭൂചലനം; എട്ട് കിലോമീറ്റർ താഴ്ചയിൽ ചലനം അനുഭവപ്പെട്ടു

കുവൈത്ത് സിറ്റി; കുവൈത്തിൽ ഇന്ന് നേരിയ ഭൂചലനം രേഖപ്പെടുത്തിയതായി sesmic wave കുവൈറ്റ് ഇൻസ്റ്റ്യൂട്ട് ഫോർ സയൻറിഫിക് റിസർച്ചിലെ നാഷണൽ സീസ്മോളജിക്കൽ നെറ്റ്വർക്ക് വിഭാഗം അധികൃതർ അറിയിച്ചു. പ്രാദേശികസമയം കാലത്ത് 10 .51നാണ് ഭൂചലനം ഉണ്ടായത് . റിക്ടർ സ്കെയി‍ലിൽ 3 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം മനാഖി പ്രദേശമാണ്. ഭൂമിക്ക് അടിയിൽ 8 കിലോമീറ്റർ താഴ്ച്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് വിദ്​ഗ്ധർ അറിയിച്ചു .

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *