Posted By user Posted On

whatsapp business webവാട്സ്ആപ്പിലെ പുതിയ മാറ്റം അറിഞ്ഞോ? കോൺടാക്ട് കാർഡ് ഫീച്ചർ വരുന്നു; എങ്ങനെ ഉപയോ​ഗപ്പെടുത്താം

മുൻനിര മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ whatsapp business web അവതരിപ്പിക്കാനൊരുങ്ങുന്നു. കോൺടാക്ട് നമ്പറുകൾ ഷെയർ ചെയ്യാൻ സഹായിക്കുന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്. നിലവിൽ, ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്. എന്നാൽ, ഉടൻ തന്നെ എല്ലാ ഉപഭോക്താക്കളിലേക്കും ഈ സേവനം ലഭ്യമാക്കുമെന്നാണ് വിവരം. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഫീച്ചർ വരുന്നത്. ഈ ഫീച്ചർ ‘കോൺടാക്ട് കാർഡ്’ എന്ന പേരിലാണ് അറിയപ്പെടുക. കോൺടാക്ട് നമ്പർ ആവശ്യമുള്ളവർക്ക് എളുപ്പത്തിൽ തന്നെ അഡ്രസ് ബുക്കിലേക്ക് നമ്പറുകൾ സേവ് ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ഈ ഫീച്ചർ ഒരുക്കിയിരിക്കുന്നത്. വിൻഡോസ് 2.2247.2.0 അപ്ഡേറ്റിനായുള്ള വാട്സ്ആപ്പ് ബീറ്റാ വേർഷനിലാണ് കോൺടാക്ട് കാർഡ് ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

https://www.kuwaitvarthakal.com/2022/11/26/qatar-world-cup-cost-online-streaming-platforms-to-watch-world-cup/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *