Posted By user Posted On

abbasiyaകുവൈത്തിൽ നിന്ന് കാണാതായ മലയാളി പെൺകുട്ടിയെ കണ്ടെത്തി

കുവൈറ്റ് സിറ്റി: കുവൈത്തിലെ അബ്ബാസിയയില്‍ നിന്ന് കാണാതായ മലയാളി പെൺകുട്ടിയെ കണ്ടെത്തി abbasiya. അബിയ എന്ന 12 കാരിയെയാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് 6.30നാണ് പെണ്‍കുട്ടിയെ കാണാതായത്. പിന്നീട് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ 11.30-ഓടെ ബിഗ് ബസാറില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് കാട്ടി സോഷ്യൽ മീഡിയകളിലടക്കം അറിയിപ്പുകൾ നൽകിയിരുന്നു. പെൺകുട്ടിയെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും മാതാപിതാക്കൾ നന്ദി അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

https://www.kuwaitvarthakal.com/2022/11/26/qatar-world-cup-cost-online-streaming-platforms-to-watch-world-cup/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *