Posted By user Posted On

kuwait roadകുവൈത്തിലെ പ്രധാന റോഡിൽ വാഹനാപകടം; യാത്രക്കാർ ബദൽ റോഡുകൾ ഉപയോ​ഗിക്കണമെന്ന് അധികൃതർ

കുവൈത്ത് സിറ്റി; കുവൈത്തിലെ കിം​ഗ് ഫഹദ് റോഡിൽ വാഹനാപകടം kuwait road. സബാൻ ഏരിയയിലെ ഇടതുഭാ​ഗത്താണ് വാഹനാപകടം ഉണ്ടായത്. വാഹനം മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് റോഡിൽ വലിയ ​ഗതാ​ഗതക്കുരുക്ക് ഉണ്ടായെന്നും അതിനാൽ കുവൈത്ത് സിറ്റിയിലേക്ക് പോകുന്നവരും വാഹനം ഓടിക്കുന്നവരും ബദൽ റോഡുകൾ ആശ്രയിക്കണമെന്ന് ഉദ്യോ​ഗസ്ഥർ മുന്നറിയിപ്പ് നൽകി. കൂടാതെ വാഹനം ഓടിക്കുന്നവർ നിരത്തിൽ ജാ​ഗ്രത പാലിക്കണമെന്നും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അഭ്യർത്ഥിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc

Comments (0)

Leave a Reply

Your email address will not be published. Required fields are marked *