Posted By user Posted On

christmas treeപുതുവത്സരം അടിച്ചു പൊളിക്കാം; കുവൈത്തിൽ 3 ദിവസം അവധി

കുവൈത്ത് സിറ്റി; കുവൈത്തിൽ പുതുവത്സര അവധി ജനുവരി 1 ഞായറാഴ്ച ആയി​രിക്കുമെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു christmas tree. എല്ലാ സർക്കാർ ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും മന്ത്രാലയങ്ങളുടെയും ഔദ്യോ​ഗിക പുതുവത്സര അവധി 2023 ജനുവരി 1 ഞായറാഴ്ച തന്നെ ആയിരിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. ഫലത്തിൽ രാജ്യത്തെ ജനങ്ങൾക്ക് പുതുവത്സരം ആഘോഷിക്കാൻ മൂന്ന് ദിവസത്തെ അവധിയാണ് കിട്ടുന്നത്. ഡിസംബർ 30 വെള്ളി, ഡിസംബർ 31 ശനി, ജനുവരി 1 ഞായർ എന്നീ ദിവസങ്ങളിലെല്ലാം രാജ്യത്ത് അവധി ആയതിനാൽ എല്ലാം ചേർത്ത് മൂന്ന് ദിവസത്തെ തുടർച്ചയായ അവധി ദിവങ്ങൾ ലഭിക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc

https://www.kuwaitvarthakal.com/2022/11/07/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *